Makeup Artist

ഞാൻ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണ്… തൃശ്ശൂരിൽ ഒരു സൗന്ദര്യം മത്സരം കോമ്പറ്റീഷൻ ഉണ്ടായിരുന്നു… സുന്ദരിയാക്കാനുള്ള ഒരു അവസരം എനിക്കുണ്ടായി… അവിടെ നടന്ന മത്സരത്തിൽ മേടത്തിന് ആയിരുന്നു. ഒന്നാം സമ്മാനം ലഭിച്ചത്…. അങ്ങനെ വളർന്ന ഒരു സൗഹൃദമായിരുന്നു… പിന്നെയും മേടത്തിന്റെവർക്കുകൾ ചെയ്യുവാനുള്ള ഭാഗ്യം എനിക്കുണ്ടായി….. ഞാൻ വളരെ ദുഖിച്ചിരിക്കുന്ന സമയങ്ങളിൽ ആയിരുന്നു… ഞാനും മേടവും തമ്മിലുള്ള കൂടിക്കാഴ്ചകൾ ഉണ്ടായിരുന്നത് . ആ പരിചയപ്പെടലുകൾ ഒരുപാട് പോസിറ്റീവ് ജീവിതത്തിലുണ്ടായി.. എത്ര ടെൻഷൻ വന്നാലും മേടത്തിനോട് മേടം എപ്പോഴും ഒരു പോസിറ്റീവ് എനർജി തന്നെ നമുക്ക് തരുമായിരുന്നു…. ഇന്ന് ഞാൻ മാഡം എന്ന് അഭിസംബോധന ചെയ്യുമെങ്കിലും അമ്മ എന്നാണ് വിളിക്കുന്നത്… മേടത്തിന്റെ മെഡിറ്റേഷൻ എനിക്ക് ഒരുപാട് പോസിറ്റീവ് എനർജികൾ ഉണ്ടായി.. എന്നിലുള്ള കഴിവുകളെ ആ പോസിറ്റീവ് എനർജികളിൽ വളർത്തു വലുതാക്കാൻ എനിക്ക് സാധിച്ചു… ഗുരു സാക്ഷാത്ഭരഭ്രമം..
നല്ല ഒരു ഗുരുനാഥയാണ്… വളരെ ദേഷ്യം ഉള്ള ഒരാളായിരുന്നു ഞാൻ ഇപ്പോൾ വളരെ ക്ഷമയുള്ള ഒരു സ്ത്രീയായി മാറി… ഒരുപാട് ഗുരുക്കന്മാരെ ഒന്നും നമുക്ക് ഈ ഭൂമിയിൽ വേണ്ട.. അറിവുള്ള ഒരു ഗുരുനാഥാ ആയിരം ഗുരുക്കന്മാരുടെ ഫലം ചെയ്യും… ഒരായിരം നന്ദി ഹൃദയം നിറഞ്ഞ നന്ദി അമ്മേ